Japan ലേക്ക് വരുമ്പോൾ Singapore il Transit സമയം ധാരാളം ഉണ്ടെങ്കില് ഫ്രീ ആയിട്ട് join ചെയ്യാന് പറ്റുന്ന Free Transit Tour ine പറ്റി അറിയാത്തവർക്ക് വേണ്ടി ആണ് Explain ചെയുന്നത്.
5.5 hr മുകളില് Transit time undel നമുക്ക് join ചെയ്യാൻ പറ്റും. ഫ്രീ ആയതുകൊണ്ട് തന്നെ നമ്മൾ CHANGI Airport il എത്തുമ്പോള് തന്നെ Transit ഏരിയല് ഉള്ള Tour counter il poyi book ചെയുന്നത് ആണ് നല്ലത്. Counter രാവിലെ 7 മണി മുതല് ഓപ്പണ് ആകും. നമുക്ക് hand ലഗേജ് കൂടെ കൊണ്ട് പോകാൻ അനുവാദം ഇല്ല. അതുകൊണ്ട് loker il വെക്കാന് ulla Charge നമ്മൾ Pay ചെയ്യേണ്ടി വരും. Daily 7times ഉള്ളത് കൊണ്ട് നമ്മൾ നമ്മുടെ return flight inu അനുസരിച്ച് select ചെയ്യുന്ന ആണ് നല്ലത്. 1 hour മുമ്പ് Registration close ആകും. പക്ഷേ അതിന് മണിക്കൂറുകള് മുമ്പ് സീറ്റ് fill ആകും. അവരുടെ ബസ് ല് കയറ്റി അവർ തന്നെ സിറ്റിയില് കൊണ്ടുപോകും. പോകുന്ന വഴിക്ക് ഉള്ള സ്ഥലങ്ങളില് കാണുന്നത് Explain ചെയ്യും. പോകുന്ന വഴിക്ക് 2 ഇടത്ത് വണ്ടി നിർത്തി പുറത്തു ഇറങ്ങി ഏകദേശം 10-20min വരെയൊക്കെ അവിടെ ഫോട്ടോ എടുക്കാന് ഒക്കെ ടൈം അനുവദിക്കും. About 2.5hr ആണ് Tour time. അതുകഴിഞ്ഞ് നിങ്ങള്ക്ക് 2 മണിക്കൂര് ഇല് കൂടുതല് സമയം ബാക്കി ഉണ്ട് എങ്കിൽ Jewel ileku പോകാം. തിരിച്ചു Airport il കയറുമ്പോള് തന്നെ Jewel ലേക്ക് പോകണം. Tirichu കയറുമ്പോള് നിങ്ങളുടെ Passport ചെക് ചെയ്യും. Jewel Transit ഏരിയ ഇല് അല്ലാത്തത് കൊണ്ട് ട്രാന്സിറ്റ് ഏരിയ ഇല് നിന്ന് Jewel ല് കയറാൻ പറ്റില്ല. Must see place ആണ്, ഞങ്ങൾക്കു ഏറ്റവും ഇഷ്ടം ആയതും ഇതാണ്. Jewel inte Night View ആണ് സൂപ്പർ. Night 7.30pm മുതൽ ലൈറ്റ് ആന്ഡ് സൗണ്ട് ഷോ ഉണ്ട്. അതിന്റെ വീഡിയോ താഴെ കൊടുക്കുന്നു. Show Time 7.30 pm, 8.30 pm, 9.30 pm, 10.30 pm and 11.30 pm. ആണ്.
0 Comments